തൃശൂരിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് ഫെലോ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.തത്സമയ അഭിമുഖത്തിലൂടെയാണ് ഒഴിവിലേക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്.ഈ മാസം 17നാണ് അഭിമുഖം നടത്തപ്പെടുക.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.