ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന അലിഗഢ് മുസ്ലിം സർവകലാശാലയിൽ പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ,അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 12നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :www.amuonline.ac.in