ഛത്തീസ്ഗഢിലെ അംബികാപൂർ സൈനിക് സ്കൂളിൽ ക്വാർട്ടർ മാസ്റ്റർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത:ബി.എ/ബി.കോം
പ്രായം:18-50 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:www.sainikschoolambikapur.org.in