കേന്ദ്ര സർക്കാരിനു കീഴിലെ യൂണിക് ഐഡെൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ന്യൂ ഡൽഹി ഹെഡ് ഓഫിസിലും വിവിധ റീജനൽ ഓഫിസുകളിലുമായി സെക്ഷൻ ഓഫിസർ തസ്തികയിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 23 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :www.uidai.gov.in