നാഷണൽ ഹെൽത്ത് മിഷനിൽ ഓഫീസ് സെക്രട്ടറി,ആയുഷ് മെഡിക്കൽ ഓഫീസർ,ലേഡി ഹെൽത്ത് വിസിറ്റർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.arogyakeralam.gov.in