ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ട്വീൻസ്വേ ടെക്നോളജീസിൽ ദ്രുപാൽ ഡെവലപ്പർമാരെ ആവശ്യമുണ്ട്.രണ്ടുവർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 31നകം hr@twinsway.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.