കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിൽ ഇംഗ്ലീഷ് ട്രെയിനർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 6 ഒഴിവുകളാണുള്ളത്.
യോഗ്യത:ബിരുദാനന്തരബിരുദം,TKT,CELTA,DELTA,TESSOL എന്നീ സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് മുൻഗണന
പ്രായപരിധി:35 വയസ്സ്
ശമ്പളം:27,500
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.cmdkerala.net