കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിൽ ക്യൂ.എ.ട്രെയിനർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 6 ഒഴിവുകളാണുള്ളത്.
യോഗ്യത:ഏതെങ്കിലും സയൻസ് വിഷയത്തിലെ ബിരുദം അല്ലെങ്കിൽ ബി.ടെക്,രണ്ടുവർഷത്തെ പ്രവർത്തിപരിചയം
പ്രായപരിധി:35 വയസ്സ്
ശമ്പളം:27,500
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.cmdkerala.net