തൃശൂർ ആസ്ഥാനമായുള്ള ഔഷധിയിൽ പ്രൊഡക്ഷൻ സൂപ്പർവൈസർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:കെമിസ്ട്രി/ബയോടെക്നോളജി/ബോട്ടണി/ബയോടെക്നോളജി ബി.എസ് സി അല്ലെങ്കിൽ ബി.ടെക് അല്ലെങ്കിൽ ബി.ഫാം.ആയുർവേദ
ഒഴിവുകളുടെ എണ്ണം:3
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.oushadhi.org