ബെംഗളൂരുവിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിലെ നാഷണൽ സെൻറർ ഫോർ ബയോളജിക്കൽ സയൻസസിൽ സയൻറിഫിക് ഓഫീസർ ഡി(എൻ.എം.ആർ.ഫെസിലിറ്റി മാനേജർ) തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:കെമിക്കൽ എൻജിനീയറിങ്ങിൽ എം.ഇ/എം.ടെക് അല്ലെങ്കിൽ കെമിസ്ട്രി/ബയോളജി/ഫിസിക്സ് പി.എച്ച്.ഡി
പ്രായപരിധി:35 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ncbs.res.in