ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസേഴ്സ് കോ-ഓപ്പറേറ്റിവ് ലിമിറ്റഡിൽ ട്രെയിനി തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിലുള്ള ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.iffco.in