നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിൽ സയൻറിസ്റ്റിൻെറ ഒഴിവുണ്ട്.ഈ തസ്തികയിൽ 22 ഒഴിവുകളാണുള്ളത്.
പ്രായപരിധി:32 വയസ്സ്
ശമ്പളം:67,700-2,08,700
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nio.org