ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 10 ഒഴിവുകളാണുള്ളത്.
യോഗ്യത:പി.എച്ച്.ഡിയും, അദ്ധ്യാപന,ഗവേഷണ പരിചയവും
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.