കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ പ്രൊഡക്ഷൻ മാനേജർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എം.വി.എസ് സി
പ്രായപരിധി:30 വയസ്സ്
വേതനം:40,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.keralachicken.org.in