സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബെസൻറ് അരുണ്ഡേൽ സീനിയർ സെക്കൻഡറി സ്കൂളിൽ ട്രെയിനിഡ് ഗ്രാജ്വേറ്റ് ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്.മാത്തമാറ്റിക്സ്,ഇംഗ്ലീഷ്,സയൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്.
യോഗ്യത:ബന്ധപ്പെട്ട വിഷയത്തിലെ ബിരുദവും ടീച്ചിങ്ങിലെ ബിരുദവും,സിട്ടെറ്റ് പാസായിരിക്കണം,8 വർഷത്തെ പ്രവർത്തിപരിചയവും
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 24നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kalakshetra.in