കേരളസർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ കേരളപഠനവിഭാഗത്തിൽ ഒരു അദ്ധ്യാപക ഒഴിവ്. താത്പര്യമുള്ളവർ നവംബർ 15 ന് രാവിലെ 8 .30 ന് നടത്തപെടുന്ന വാക്-ഇൻ-ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :http://www.keralauniversity.ac.in/jobs