കണ്ണൂർ സർവകലാശാല യു ജി സി – എച്ച് ആർ ഡി സി ക്കു 2021-22 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ പുന:ക്രമീകരിച്ച സമ്മർ സ്കൂൾ ഇൻ സോഷ്യൽ സയൻസ്, ഇൻറർ ഡിസിപ്ലിനറി റിഫ്രഷർ കോഴ്സ് ഇൻ ടീച്ചർ എഡ്യൂക്കേഷൻ, വിവിധ ഹ്രസ്യകാല കോഴ്സുകൾ എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. കോളേജ് അദ്ധ്യാപകർക്കാണ് കോഴ്സുകൾ പഠിക്കാനുള്ള അവസരമുണ്ടാവുക. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.hrdc.kannuruniversity.ac.in