കോഴിക്കോട് പ്രവർത്തിക്കുന്ന മലബാർ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:കംപ്യൂട്ടർ സയൻസ്,ഫുഡ് ടെക്നോളജി,മാനേജമെൻറ് സ്റ്റഡീസ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ mcascareer@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 854714520 എന്ന ഫോൺ നമ്പറിൽ വിളിക്കുക.