ആലപ്പുഴ സെന്റ് ജോൺസ് സ്കൂളിലേക്ക് , മാത്സ് , കമ്പ്യൂട്ടർ സയൻസ് , ഹിന്ദി , ഇംഗ്ലീഷ് , ഫിസിക്സ് , കെമിസ്ട്രി എന്നീ വിഷയങ്ങളിലേക്ക് pgt വിഭാഗത്തിൽ അധ്യാപകരെ ആവശ്യമുണ്ട് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേല്പറഞ്ഞ വിഷയങ്ങളിൽ അധ്യാപകരാകാനുള്ള യോഗ്യതകൾക്ക് അര്‍ഹനാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെടുക . അപേക്ഷകൾ st johns school peringala p o Kayamkulam എന്ന വിലാസത്തിൽ അയക്കുക . അല്ലെങ്കിൽ stjohnskylm @gmail .com എന്ന മെയിലിലേക്ക് അയക്കുക . കൂടുതൽ വിവരങ്ങൾക്ക് 8606810513 എന്ന നമ്പറിൽ ബന്ധപ്പെടുക .