ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്ഷൻ ബോർഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുള്ള തസ്തികകൾ:പ്രൊട്ടക്ഷൻ ഓഫിസർ,ഫിൽട്ടർ സൂപ്പർവൈസർ,മാനേജർ -ട്രാഫിക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.dsssb.delhi.gov.in