കൊച്ചിന്‍ ഇന്റർനാഷണൽ എയര്‍പോര്‍ട്ട് ലിമിറ്റഡ് ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ്2 ട്രെയിനി തസ്തികയിലേയ്ക്കുള്ള എഴുത്തുപരീക്ഷ ഡിസംബര്‍ 12 ന് നടത്താൻ തീരുമാനിച്ചു. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ https://career.cial.aero/ എന്ന സൈറ്റില്‍ തങ്ങളുടെ സമ്മതപത്രം നവംബര്‍ 15 നകം മുമ്പ് നൽകേണ്ടതാണ്