ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൻെറ ഗാസിയാബാദ് യൂണിറ്റിൽ എൻജിനീയറിങ് അസിസ്റ്റൻറ് ട്രെയിനി തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:13
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.bel-india.in