കേരള അഡ് മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൻെറ തിരുവനന്തപുരം ഓഫിസിൽ അസിസ്റ്റൻറ് തസ്തികയിൽ
ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:3
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.keraladministrativetribunal.gov.in