പന്നാലാൽ ഗിരിധർലാൽ ദയാനന്ദ് ആംഗ്ലോ -വേദിക് കോളേജിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ :ഹിന്ദി,ഹിസ്റ്ററി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.pgdavcollege.edu.in