കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സെൻറ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഷയം:മാത്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ chairman@sjcetpalai.ac.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0484-2239700 എന്ന ഫോൺ നമ്പറിൽ വിളിക്കുക.