ആത്മാറാം സനാതൻ ധർമ കോളജിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ: ബോട്ടണി,ഹിന്ദി,ഹിസ്റ്ററി,കെമിസ്ട്രി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 17നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.arsdcollege.ac.in