കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ സബ് എൻജിനീയർ ഒഴിവിലേക്ക് പി എസ് സി നിയമനം നടത്തുന്നു. ഈ തസ്തികയിൽ 131 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 5നകം https://thulasi.psc.kerala.gov.in/എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.