വാരണാസിയിലെ ഇൻ്റർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ടീച്ചർ എജുക്കേഷനിൽ അസിസ്റ്റൻറ് ലൈബ്രേറിയൻ തസ്തികയിൽ ഒഴിവ്.
ഒഴിവുകളുടെ എണ്ണം:1
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.iucte.ac.in