ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെൻ്റൽ സയൻസസിൽ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:അനാട്ടമി,പാത്തോളജി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@igids.org എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9847395555 എന്ന ഫോൺ നമ്പറിൽ വിളിക്കുക.