പി.കെ രാജൻ മെമ്മോറിയൽ ക്യാംപസിൽ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
ഒഴിവുകളുടെ എണ്ണം:1
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kannuruniversity.ac.in