ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ആസ്പെയർ സിസ്റ്റംസ് കമ്പനിയിൽ അസോസിയേറ്റ് പ്രോജക്ട് മാനേജർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:10 വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ arun.sarma@aspiresys.com എന്ന മെയിലിലേക്ക് സെപ്റ്റംബർ 30നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.aspiresys.com