ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഫെതർ സോഫ്റ്റ് സൊലൂഷൻസിൽ ആംഗുലാർ ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers_kochi@feathersoft.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.feathersoft.com