മലയാള മനോരമ ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ആട്ടം പാട്ട് ‘ ഓൺലൈൻ കലോത്സവത്തിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് അവരുടെ മത്സര ഇനങ്ങളുടെ വീഡിയോ ഇന്നുകൂടെ അപ് ലോഡ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.manoramakalolsavam.com