ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:എംഎ/എം എസ് സി സൈക്കോളജി/എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി/പിജി ഡിപ്ലോമ ഇൻ സൈക്കോളജി,ആർ സി ഐ രജിസ്ട്രേഷൻ
പ്രായപരിധി:40 വയസ്സ്
വേതനം:20,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.