ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ആർട്ട് ടെക്‌നോളജി ആൻഡ് സോഫ്റ്റ് വെയർ എന്ന കമ്പനിയിൽ സീനിയർ ഓപ്പറേഷൻസ് മാനേജരെ ആവശ്യമുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ art-hr@artechsoft.com എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കുക. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ഡിസംബർ 20.