ആർമി പബ്ലിക് സ്കൂളിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:കൗൺസലർ,മൾട്ടി ടാസ്കിങ് സ്റ്റാഫ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 24നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി വെബ്സൈറ്റ് സന്ദർശിക്കുക:http://www.apsmathuracantt.edu.in