തിരുവനന്തപുരത്തെ റീജണൽ കാൻസർ സെൻററിൽ ന്യുക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ ബിരുദം
വേതനം:35,400
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 3നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.rcctvm.gov.in