ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ വിവിധ തസ്തികളിൽ ഒഴിവ് . കുക്ക്, സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് , കാര്‍പെന്റര്‍, ഫയര്‍മാന്‍ & മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ളവർ നവംബർ 28 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.indianairforce.nic.in