ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നാൽപതിനായിരത്തിൽ പരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) പ്രൊബേഷനറി ഓഫീസർ, മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നതു . ഇന്ത്യൻ ബാങ്ക്, ബറോഡ ബാങ്ക്, കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് തുടങ്ങി 11 വിവിധ ബാങ്കുകളിലേക്കാണു നിയമനം.അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക.
🔗 https://bit.ly/ibps-po-recruit-21
🔗 https://bit.ly/ibps-po-recruit-21
🔗http://bit.ly/latest-govt-job-2021
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: നവംബർ 10