തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ് കേരളയിൽ പ്രോജക്ട് അസിസ്റ്റൻറ് , കണ്ടൻറ് ക്രിയേറ്റർ കം സോഷ്യൽ മീഡിയ ഹാൻഡ്ലർ എന്നീ തസ്തികകകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 1നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.iitmk.ac.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.