ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ പ്രിൻസിപ്പൽ പ്രോജക്ട് അസോസിയേറ്റ്, സീനിയർ പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് അസോസിയേറ്റ്, പ്രോഗ്രാം അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട് .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 11നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.