ഇന്ത്യൻ നേവിയിൽ സെയ്ലേഴ്സ് ഷെഫ്, സ്റ്റ്യുവാർഡ്, ഹൈജീനിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവ് .താല്പര്യമുളവർക്ക് ഓൺലൈനായി ഒക്ടോബർ 29 മുതൽ നവംബർ 2 വരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയ്ക്കുശേഷം ശേഷമായിരിക്കും ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുക.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: https://www.joinindiannavy.gov.in/