ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂൺ 5 നാണ് ഇതിൻെറ പ്രിലിമിനറി പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.upsconline.nic.in