ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 50% മാർക്കോടെ പത്താം ക്ലാസ് ജയം./അഥവാ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് .ഓൺലൈൻ ആയി അപേക്ഷിക്കാം.പട്ടിക വിഭാഗം,ഭിന്നശേഷിക്കാർ,സ്ത്രീകൾ എന്നിവർക്കു ഫീസ് ഇല്ല .
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക .
🔗 https://bit.ly/rrc-recruitment-21
🔗 https://bit.ly/rrc-recruitment-21
🔗http://bit.ly/Latest-Govt-Job2021
അവസാന തിയ്യതി: ഒക്ടോബർ 20