കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് ആപ്ലിക്കേഷൻ ലമ്പോറട്ടറിയിൽ ഡിഗ്രി അപ്രൻറിസ് ട്രെയിനികളുടെ ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 31 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : www.drdo.gov.in