മുംബൈയിലെ വെസ്റ്റേൺ നേവൽ കമാൻഡ് ഹെഡ് ക്വാർട്ടേഴ്സിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.indiannavy.nic.in