മുംബൈയിലുള്ള പ്രവർത്തിക്കുന്ന ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ അപ്പർ ഡിവിഷൻ ക്ലാർക്ക്, സീനിയർ ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 28നകം അപേക്ഷ അയയ്ക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.iipsindia.ac.in