കോട്ടയത്തെ കേരള സ്റ്റേറ്റ് ഡെവലപ്മെൻറ് കോർപറേഷൻ ഫോർ ക്രിസ്ത്യൻ കൺവേർട്സ് ഫ്രം ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ദ് റെകമൻഡഡ് കമ്യൂണിറ്റീസ് ലിമിറ്റഡിൽ ഇൻ്റേണൽ ഓഡിറ്റർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:1
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ksdc.kerala.gov.in