കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇർകോൺ ഇൻറർനാഷണൽ ലിമിറ്റഡിൽ അസിസ്റ്റൻറ് മാനേജർ, എക്സിക്യൂട്ടീവ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 8നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.ircon.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.