കേരള പബ്ലിക് സർവീസ് കമ്മീഷൻ മാർച്ച് 2ന് നടത്തിയ കാറ്റഗറി നമ്പർ.519/2019 പരീക്ഷയുടെയും മാർച്ച് 7ന് നടത്തിയ കാറ്റഗറി നമ്പർ.196/2020 പരീക്ഷയുടെയും ഉത്തരസൂചിക പ്രസിദ്ധീകരിച്ചു.കേരള പബ്ലിക് സർവീസ് കമ്മീഷൻെറ ഔദ്യോഗിക വെബ്സൈറ്റിലാണ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.thulasi.psc.kerala.gov.in